2012, മാർച്ച് 21, ബുധനാഴ്‌ച

നവംബര്‍- പത്ത് - എന്‍റെ ജിവിതതിലെക് വന്നു കയറി അവള്‍ .എനിക്ക്എല്ലാംമായിരുന്നുഅവള്‍.അന്ന് ത്തനെ അവള്‍ എനോട് പറഞ്ഞു എനിക്ക് എന്‍റെ അച്ഛനും അമ്മയും ചേട്ടനും അവര്‍ കഴിഞട്ടെയ എനിക്ക്  ഏട്ടനെ  സേന്ഹികാന്‍ പറ്റുകയുള / എന്നെ വേര്‍കരുത് ,ഇത് ആരോടും പറയരുത് നു  .
സത്യം ചെയ്തിച്ചു .ഇന്നും ഞാന്‍ ആരോടും പറഞ്ഞട്ടില്ല .പക്ഷെ  അത് തെറ്റായിപോയിന്നു  തോന്നു .കാരണ്ണം അവള്‍ ഇന്നു എന്‍റെ കൂടെ ഇല്ല.
സത്യത്തില്‍ ഒരു വര്‍ഷമേ ഞങള്‍ സന്തോഷത്തോടെ ജിവിച്ചട്ടുള്ള്.അവള്‍ പ്രഗനന്റ്റ്  ആയതോടെ തുടങ്ങി പ്രശനഗല്‍  .കാരണം അവള്‍ എന്‍റെ കൂടെ
നിനാല്‍ സമാധാനം കിട്ടുല്ലാ .ഒരു ഭാര്യാ മാരും അഗരഹികുനത് ഭര്‍ത്താവും കൂടെ വേണമെന്ന് പക്ഷെഅവള്‍കു അതില്ല .അവള്‍ക് അമ്മയും അച്ഛനും ചേട്ടനും മതി 
 11 -09 -2010 -ല്‍ ഞങ്ങള്‍ക്ക് ഒരു ഉണ്ണി പിറന്നു .കൊരട്ടി ദേവ മാതാ ഹോസ്പിറ്റലില്‍ .ഞാന്‍ അവളെ ലേബര്‍ റൂമില്‍ ഏറകിയപ്പോ എനെ കണ്ടില്ല ന്നു പറഞ്ഞു ഒരു ആഴ്ച എന്നോട് മിണ്ടിയില്ല -3 അം ദിവസം ഉണ്ണിയെ കല്ലൂര്‍ പി വ സ് ഹോസ്പിറ്റലില്‍ കൊണ്ടുവന്നു .ഉണ്ണിക് മഞ്ഞ നിറം കുടതല്‍ ന്നു .എന്നോട് മാത്രം മിണ്ടുന്നില .എന്‍റെ മോന്റെ ഒരു പരിപാടിക്കും നാന്‍ കുടിയട്ടില്ല .അവള്‍ക് വേണ്ടത് ഒരു ഭര്‍ത്താവിനെ. മോന്റെ അച്ഛനെ  അല്ല
വിട്ടുകാര്‍ മാത്രം മതി .ഞാന്‍ എത്ന്തു  ചെയും